വാഷിങ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് 'പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം' കാണാനുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ......
ബെംഗളൂരു: വനിതാ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള കർണാടക സർക്കാരിന്റെ സൗജന്യ ഓട്ടോറിക്ഷ വിതരണം തുടങ്ങി. ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 20 ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് സൗജന്യമായി കൈമാറിയത്. ......
തിരുവനന്തപുരം: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി. ഇന്നു വൈകിട്ട് മൂന്നുമണി വരെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ......
കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള എസ്എൻഡിപി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളിക്ക് പുറമേ പ്രസിഡന്റ് ഡോ. ......
കൊച്ചി: യമഹ മ്യൂസിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡറായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ.......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷന്റെ താല്ക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം. ഹസന് നൽകാൻ കോൺഗ്രസിൽ ധാരണ. ......
കൊച്ചി: കൊച്ചി നഗരസഭ ഇടപ്പള്ളി മേഖല ഓഫിസിൽ ആരംഭിച്ച ഇന്ദിര ക്യാന്റീൻ സന്ദർശിച്ച് പ്രഭാതഭക്ഷണം രുചിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കൊച്ചി നഗരസഭയുടെ നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവലാണ് ഇന്ദിര ക്യാന്റീനെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചി: കേരളത്തിലെ മുൻനിര ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യൻ ബാങ്ക്, ജോസ് ജോസഫ് കാട്ടൂരിനെ നോൺ-എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി (ഇൻഡിപെൻഡന്റ് ഡയറക്ടർ) നിയമിച്ചു. 2026 മാർച്ച് 23 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ......
കൊച്ചി: ലോകം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഡിസൈൻ, എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിക്കുന്ന സർവകലാശാല വിദ്യാർത്ഥികളിൽ നിന്നും അടുത്തിടെ ബിരുദം പൂർത്തിയാക്കിയവരിൽ നിന്നും 37 ലക്ഷം രൂപ ആഗോള സമ്മാനത്തുകയുള്ള ജെയിംസ് ഡൈസൺ അവാർഡ് 2026 ന് അപേക്ഷകൾ ക്ഷണിച്ചു.
ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ഡൈസൺ എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഡിസൈൻ, എഞ്ചിനീയറിംഗ് വിദഗ്ദ്ധരുടെ ദേശീയ ജഡ്ജിംഗ് പാനലുകൾ ഷോർട്ട് ലിസ്റ്റ് ചെയ്ത എൻട്രികൾ അവലോകനം ചെയ്യും. ദേശീയ വിജയികൾക്ക് 5000 പൗണ്ട് (6 ലക്ഷം രൂപാ) സമ്മാനമായി ലഭിക്കും. ......